അരിമണി കാൻവസാക്കി ആർട്ടിസ്റ്റ് അജയ് വലപ്പാട്
ദേശാഭിമാനി പത്രത്തിലാണ് ആ വാർത്ത വന്നത് ത്രിശ്ശൂർ എഡിഷൻ 22/12/2005.
വൈകീട്ട് ഞാൻ എലൈറ്റ് ഹോസ്പിറ്റൽ വിട്ടു നേരേ പോയത് ദേശാഭിമാനി ഓഫീസിലേക്കാണു. അവർ അതിന്റെ അഞ്ചെട്ട് പതിപ്പ് എനിക്ക് തന്നു… ഞാൻ അതിപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്.
അന്ന് ബാബുചേട്ടനാണു എന്റെ ഫോട്ടോസ് എടുത്തത്.. നാട്ടിൽ ലീവിനു പോകുമ്പൊൾ ഞാൻ അദ്ദേഹത്തെ വഴിയിൽ വച്ച് കാണാറുണ്ട്, അദ്ദേഹം എപ്പോഴും പറയും വര ഒരിക്കലും വിടരുത് എന്ന്..
പക്ഷെ ….
എന്റെ ഗിന്നസ് മോഹം ഇനി സാക്ഷാൽകരിക്കുമോ എന്തോ…..?
Labels: വാർത്തകൾ